പെന്‍ ബുക്‌സ് എംഡി പോളി കെ അയ്യമ്പിള്ളി അന്തരിച്ചു

പെന്‍ ബുക്‌സ് എംഡി പോളി കെ അയ്യമ്പിള്ളി അന്തരിച്ചു
പെന്‍ ബുക്‌സ് എംഡി പോളി കെ അയ്യമ്പിള്ളി അന്തരിച്ചു

കൊച്ചി: പുസ്തക പ്രസാധന രംഗത്ത് പുതിയ വഴികള്‍ വെട്ടി തുറന്ന പെന്‍ ബുക്‌സിനു നേതൃത്വം നല്‍കിയ പോളി കെ അയ്യമ്പിള്ളി  അന്തരിച്ചു. 54 വയസായിരുന്നു. ഏറെ നാളുകളായി കിടപ്പിലായിരുന്നു. 

മുന്‍ നിയമസഭാ സ്പീക്കര്‍ എ പി കുര്യന്റെ മകനാണ്. സംസ്‌കാരം ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആലുവ വെളിയത്തുനാടുള്ള വീട്ടില്‍ ആരംഭിക്കും.  ഷിബിയാണ് ഭാര്യ. സാറ ഏക മകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com