റോഡ് മുറിച്ചു കടക്കുന്നതിനിടെ അധ്യാപിക ബസിടിച്ച് മരിച്ചു

സെവന്‍ത്ത് ഡേ സ്‌കൂള്‍ അധ്യാപിക ഷീബ റാണിയാണ് മരിച്ചത്
റോഡ് മുറിച്ചു കടക്കുന്നതിനിടെ അധ്യാപിക ബസിടിച്ച് മരിച്ചു

തിരുവനന്തപുരം: തിരുമലയില്‍ ബസിടിച്ച് അധ്യാപിക മരിച്ചു. സെവന്‍ത്ത് ഡേ സ്‌കൂള്‍ അധ്യാപിക ഷീബ റാണിയാണ് മരിച്ചത്.

റോഡ് മുറിച്ചു കടക്കുമ്പോള്‍ ബസ് ഇടിക്കുകയായിരുന്നു. ഇന്നലെയും ജില്ലയില്‍ ഒരു വഴിയാത്രക്കാരി ബൈക്കിടിച്ച് മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com