മലപ്പുറത്ത് സ്വകാര്യ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു; അന്‍പതിലേറെ പേര്‍ക്ക് പരുക്ക്

എടരിക്കോട്ട് പാലച്ചിറമാട്ടില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി  സ്വദേശി പ്രഭാവതി ആണ് മരിച്ചത്
മലപ്പുറത്ത് സ്വകാര്യ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു; അന്‍പതിലേറെ പേര്‍ക്ക് പരുക്ക്

മലപ്പുറം: എടരിക്കോട്ട് പാലച്ചിറമാട്ടില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി  സ്വദേശി പ്രഭാവതി ആണ് മരിച്ചത്. അന്‍പതിലേറെ പരുക്കേറ്റു. തൃശൂര്‍ - കോഴിക്കാട് റൂട്ടില്‍ ഓടുന്ന വാഹനമാണ് മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com