പാടത്തെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

കനത്ത മഴമൂലം പാടത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു.
പാടത്തെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ: കനത്ത മഴമൂലം പാടത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. വാളകം സ്വദേശി കുഞ്ചുതമ്പി(58) ആണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com