തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍ വിജയം. 22 ല്‍ 20 സീറ്റുകളും എസ്എഫ്ഐ നേടി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി ശ്യാമിലി ശശികുമാറാണ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്കൃത കോളേജ് വിദ്യാര്‍ത്ഥി ശ്രീജിത്ത് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ