പിണറായി സർക്കാർ ഒരേ സമയം വേട്ടക്കാർക്കും ഇരയ്ക്കും ഒപ്പം: കെ.മുരളീധരൻ

ഒരേ സമയം വേട്ടക്കാരനൊപ്പവും ഇരയ്ക്കൊപ്പവുമെന്നതാണ് പിണറായി സർക്കാരിന്റെ നയമെന്ന് കെ.മുരളീധരൻ എം.എൽ.എ
പിണറായി സർക്കാർ ഒരേ സമയം വേട്ടക്കാർക്കും ഇരയ്ക്കും ഒപ്പം: കെ.മുരളീധരൻ

തിരുവനന്തപുരം: ഒരേ സമയം വേട്ടക്കാരനൊപ്പവും ഇരയ്ക്കൊപ്പവുമെന്നതാണ് പിണറായി സർക്കാരിന്റെ നയമെന്ന് കെ.മുരളീധരൻ എം.എൽ.എ. ഭരണത്തിന്റെ ഹുങ്കിൽ ഭീകര പ്രവർത്തനമാണ് സി.പി.എമ്മും പോഷക സംഘടനകളും ചേർന്ന് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സെക്രട്ടേറിയറ്റ് എംപ്ളോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്. മോഹന ചന്ദ്രനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ആക്ഷൻ കൗൺസിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com