കോട്ടയം: തിരുവല്ലയ്ക്ക് സമീപം കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥി ബിന്നി(18)യുടെ മൃതദേഹം കണ്ടെത്തി. ഐടിഐ വിദ്യാര്‍ത്ഥിയായ ബിന്നിയെ പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതാവുകയായിരുന്നു. വ്യാഴാഴ്ച ഉച്ച മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ