ആലപ്പുഴയില്‍ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

എടത്വയില്‍ കരുവടി വീട്ടില്‍ സുബിത് എബ്രഹാമാണ് മരിച്ചത്
ആലപ്പുഴയില്‍ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

കുട്ടനാട്; വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. ആലപ്പുഴ എടത്വയിലാണ് സംഭവമുണ്ടായത്. എടത്വയില്‍ കരുവടി വീട്ടില്‍ സുബിത് എബ്രഹാമാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. മഴയും വെള്ളക്കെട്ടും ജില്ലയില്‍ രൂക്ഷമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com