കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th July 2018 07:18 PM |
Last Updated: 25th July 2018 07:18 PM | A+A A- |

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും വ്യാഴാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കനത്ത മഴ മാറിയെങ്കിലും വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തിലാണ് അവധി.