കൊല്ലം: കരുനാഗപ്പള്ളിയില്‍ സ്‌കൂളുലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ യുവാവ് കടന്നു പിടിക്കാന്‍ ശ്രമിച്ചു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തഴവ സ്വദേശി സുബ്രഹ്മണ്യനാണ് പിടിയിലായത്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ കുടുക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ