കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ തൊഴിലാളി വീണുമരിച്ചു. മട്ടന്നൂര്‍ പരിയാരം സ്വദേശി വി രാജേഷാണ് മരിച്ചത്. 36 വയസ്സായിരുന്നു. വൈകീട്ടായിരുന്നു സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ