മാവേലിക്കര; സൈക്കിളില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അമിതവേഗത്തില്‍ എത്തിയ ബൈക്ക് സൈക്കിളിലിടിച്ച് മറിയുകയായിരുന്നു. മാവേലിക്കര പ്രായിക്കര പുതുവേലില്‍ കുന്നില്‍ ഷിബുവാണ് (28) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ മാവേലിക്കര റെയില്‍വേ ജംഗ്ഷനിലായിരുന്നു അപകടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ