ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ബസില്‍ ഇരുതലമൂരിയെ കടത്തിയ സംഘത്തെ പിടികൂടി

രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ ആമ്പല്ലൂരില്‍ നടത്തിയ പരിശോധനയില്‍ വനംവകുപ്പ് വിജിലന്‍സാണ് സംഘത്തെ പിടികൂടിയത്
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ബസില്‍ ഇരുതലമൂരിയെ കടത്തിയ സംഘത്തെ പിടികൂടി

തൃശൂര്‍: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ബസില്‍ ഇരുതലമൂരിയെ കടത്തിയ സംഘത്തെ വനംവകുപ്പ്  പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ ആമ്പല്ലൂരില്‍ നടത്തിയ പരിശോധനയില്‍ വനംവകുപ്പ് വിജിലന്‍സാണ് സംഘത്തെ പിടികൂടിയത്. 

സംഭവുമായി ബന്ധപ്പെട്ട് കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരെ ചോദ്യം ചെയ്തു വരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com