എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഈറ്റത്തോട്ടില്‍ തങ്കമ്മ(65) ആണ് മരിച്ചത്. ഭര്‍ത്താവ് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു
എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടയം എരുമേലിയിലെ മഞ്ഞളരുവിയിലാണ് സംഭവം. ഈറ്റത്തോട്ടില്‍ തങ്കമ്മ(65) ആണ് മരിച്ചത്. 

ഭര്‍ത്താവ് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com