മലപ്പുറം: മലപ്പുറം മമ്പാട് പൊങ്ങലൂരില്‍ ബസും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മരിച്ചത് വാനില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേര്‍.നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ