ഓച്ചിറയില്‍ ബൈക്ക് മരത്തിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2018 07:05 PM |
Last Updated: 08th June 2018 07:05 PM | A+A A- |

കൊല്ലം: ഓച്ചിറ അഴീക്കലില്‍ ബൈക്ക് മരത്തിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
ആലപ്പുഴ ചാരുംമൂട് സ്വദേശി അഖില്‍(19) അരുണ്‍ മുരളി(20) എന്നിവരാണ് മരിച്ചത്.