കിണര്‍ നിര്‍മ്മാണത്തിനിടെ അപകടം: ഒരു തൊഴിലാളി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2018 05:41 PM |
Last Updated: 08th June 2018 05:41 PM | A+A A- |

തൃശൂര്‍:തൃശൂര്‍ കാട്ടൂരില്‍ കിണര്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. കാട്ടൂര്‍ സ്വദേശി ശിവരാമന്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.