കെവിന്‍ വധക്കേസ്: അന്വേഷണത്തില്‍ വീഴച വരുത്തിയ ഡിവൈഎസ്പിയെ സ്ഥലം മാറ്റി

കെവിന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍ എന്നിവരെ സ്ഥലം മാറ്റി
കെവിന്‍ വധക്കേസ്: അന്വേഷണത്തില്‍ വീഴച വരുത്തിയ ഡിവൈഎസ്പിയെ സ്ഥലം മാറ്റി


തിരുവനന്തപുരം: കെവിന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍ എന്നിവരെ സ്ഥലം മാറ്റി. ചങ്ങനാശേരി ഡിവൈഎസ്പി ആര്‍.ശ്രീകുമാറിനെ കോട്ടയത്തു നിയമിച്ചു. പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി ആകെ 20 ഡിവൈഎസ്പിമാരെ മാറ്റി നിയമിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com