കാഞ്ഞങ്ങാട് എല്‍കെജി വിദ്യാര്‍ത്ഥിനി വെളളക്കെട്ടില്‍ വീണുമരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2018 08:05 PM |
Last Updated: 09th June 2018 08:05 PM | A+A A- |

കാസര്‍കോഡ്: കാഞ്ഞങ്ങാട് എല്‍കെജി വിദ്യാര്‍ത്ഥിനി വെളളക്കെട്ടില്‍ വീണുമരിച്ചു.
കുശാല്‍ നഗര്‍ സ്വദേശി മുഹമ്മദ് അന്‍സിബിന്റെ മകള്‍ ഫാത്തിമ സൈനബയാണ് മരിച്ചത്.