വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ വീണ് മരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 10th June 2018 03:13 PM |
Last Updated: 10th June 2018 03:13 PM | A+A A- |

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ വീണു മരിച്ചു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം