കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th June 2018 08:45 PM |
Last Updated: 12th June 2018 08:45 PM | A+A A- |

കോഴിക്കോട്: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും കനത്ത മഴയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കോടഞ്ചേരി പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി.