കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും കനത്ത മഴയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കോടഞ്ചേരി പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com