ഓട്ടോ തീവെച്ച പ്രതികളെ മര്‍ദിച്ചു: കരമന പൊലീസ് സ്റ്റേഷനിന്‍ ബിജെപി പ്രവര്‍ത്തകരുടെ ഉപരോധം

കരമന പൊലീസ് സ്റ്റേഷന്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.
ഓട്ടോ തീവെച്ച പ്രതികളെ മര്‍ദിച്ചു: കരമന പൊലീസ് സ്റ്റേഷനിന്‍ ബിജെപി പ്രവര്‍ത്തകരുടെ ഉപരോധം

തിരുവനന്തപുരം:  കരമന പൊലീസ് സ്റ്റേഷന്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു. ഓട്ടോതീവെച്ചതിന് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ഉപരോധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com