കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്. 

ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. മൂലത്തറയിലെ എസ്റ്റേറ്റിൽ ജോലിക്ക് പോകുന്നതിനായി ഇറങ്ങിയപ്പോൾ വേലുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com