കനത്ത മഴ; കോഴിക്കോട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു: പതിനഞ്ചുപേര്‍ക്ക് പരിക്ക്

കനത്ത മഴയില്‍ കോഴിക്കോട് മുഖദാറില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു.
കനത്ത മഴ; കോഴിക്കോട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു: പതിനഞ്ചുപേര്‍ക്ക് പരിക്ക്


കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് മുഖദാറില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. പതിനഞ്ചു പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com