മലപ്പുറത്ത് സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ചു

മലപ്പുറം എടക്കര പാലുണ്ടയില്‍ ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ചു.
മലപ്പുറത്ത് സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ചു

എടക്കര: മലപ്പുറം എടക്കര പാലുണ്ടയില്‍ ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ചു. ചുങ്കത്തറ മുണ്ടപ്പാടം സ്വദേശികളായ സുധീഷും പ്രജിതയുമാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com