കാസര്‍കോഡ്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. ഇരിയ സ്വദേശി വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
കല്ല്യോട് ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഫഹദാണ് കൊല്ലപ്പെട്ടത്.ഫഹദിന്റെ പിതാവിനോടുളള വിജയകുമാറിന്റെ വിരോധമാണ് കുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ