നാളെ ബാറുകളും മദ്യവില്‍പ്പന ശാലകളും പ്രവര്‍ത്തിക്കില്ല 

നാളെ മദ്യവില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല.
നാളെ ബാറുകളും മദ്യവില്‍പ്പന ശാലകളും പ്രവര്‍ത്തിക്കില്ല 

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മദ്യവില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല.

ലഹരി വിരുദ്ധദിനം പ്രമാണിച്ചാണ് സര്‍ക്കാര്‍ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com