കോവളത്ത് നിയന്ത്രണം വിട്ട ലോറി മൂന്ന് ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചു; ആറു വയസ്സുകാരി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th June 2018 03:07 PM |
Last Updated: 30th June 2018 03:07 PM | A+A A- |
തിരുവനന്തപുരം: കോവളം ബൈപ്പാസില്‍ നിയന്ത്രണം വിട്ട മിനിലോറി മൂന്ന് ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചു. ഒരു കട്ടി മരിച്ചു. ആറുവയസ്സുകാരി ചന്ദനയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരുക്കറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
തമിഴ് നാട്ടില്‍ നിന്നും മീനുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.