സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി; 13 വയസുകാരി മരിച്ചു

ചെറുപുഴയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു കുട്ടി മരിച്ചു
സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി; 13 വയസുകാരി മരിച്ചു

കണ്ണൂര്‍: ചെറുപുഴയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു കുട്ടി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

പെരിങ്ങോള്‍ സ്വദേശി ദേവനന്ദ രതീഷ് (13)ആണ് മരിച്ചത്. സെന്റ് ജോസഫ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. പരിക്കേറ്റ മറ്റ് കുട്ടികളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com