ചാല: കണ്ണൂര്‍ ചാലയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒമ്നി വാന്‍ ടിപ്പര്‍ ലോറിയുമായി ഇടിച്ചാണ് അപകടം.
തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. തെങ്കാശി സ്വദേശി രാമര്‍ ആണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ