നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വേണം; ദിലീപ് ഹൈക്കോടതിയിൽ

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വേണം; ദിലീപ് ഹൈക്കോടതിയിൽ


കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹ​ർ​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഫോ​ണ്‍​രേ​ഖ​ക​ളും ഫൊ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റൊ​രു ഹ​ര്‍​ജി​യും ദി​ലീ​പ് ന​ല്‍​കും. 

ന​ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കേ​സി​ലെ മു​ഖ്യ​പ്ര​തി ദി​ലീ​പി​നു കൈ​മാ​റാ​നാ​വി​ല്ലെ​ന്ന് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​ട്ട് കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച കോടതി ദിലീപിന്റെ ഹർജി അന്ന് തള്ളുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com