അങ്കമാലിയില്‍ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു  

അങ്കമാലി ബസ് സ്റ്റാന്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു.
അങ്കമാലിയില്‍ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചു  

കൊച്ചി: അങ്കമാലി ബസ് സ്റ്റാന്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി തലക്കടിയേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഇയ്യാള്‍ തലക്കടിയേറ്റ് മരിച്ചത്. മരിച്ചത് ഒരു ചെരുപ്പുകുത്തിയാണ് എന്നാണ് പ്രാഥമിക വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com