കണ്ണൂരില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് എസ്എഫ്‌ഐ

തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. എല്‍.വി കിരണിനാണ്  കുത്തേറ്റത്
കണ്ണൂരില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് എസ്എഫ്‌ഐ

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. എല്‍.വി കിരണിനാണ്  കുത്തേറ്റത്.  നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റ കിരണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃച്ചമ്പരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com