കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചാണ് അപകടം. ചാത്തന്നൂര്‍ സ്വദേശി ഷിബൂ, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചത്
കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചാണ് അപകടം. ചാത്തന്നൂര്‍ സ്വദേശി ഷിബൂ, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചത്. അനന്തു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

അമിതവേഗതയിലെത്തിയ ബസ് സ്‌കൂട്ടറിലിടിക്കുയായിരുന്നു. ദേശീയപാതയില്‍ കൊല്ലം തിരുമുക്കിലായിരുന്നു അപകടം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com