മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; മൂന്നുപേര്‍ പിടിയില്‍

തിരൂരങ്ങാടിയില്‍ 60കിലോ കഞ്ചാവുമായി മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായി.
മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. തിരൂരങ്ങാടിയില്‍ 60കിലോ കഞ്ചാവുമായി മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായി. ഇടുക്കി സ്വദേശി അഖില്‍, ആന്ധ്രാപ്രദേശ് സ്വദേശികളായ നാഗവേണി,ശ്രീനിവാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com