കേരളം
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതില്‍ ആരോപണവുമായി പി എസ് ശ്രീധരന് പിളള
തെരഞ്ഞെടുപ്പ് നീണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന് പിളള
ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതില്‍ ആരോപണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന് പിളള.
തെരഞ്ഞെടുപ്പ് നീണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന് പിളള ആരോപിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ അറിയിപ്പ് സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ശ്രീധരന് പിളള പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ