പാലയിൽ ഓടി കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

കോട്ടയം പാലായ്‌ക്കടുത്ത് ഓടി കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.
പാലയിൽ ഓടി കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

പാലാ: കോട്ടയം പാലായ്‌ക്കടുത്ത് ഓടി കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന ആളാണ് മരിച്ചത്.

 ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com