മലപ്പുറത്ത് വന്‍ സ്‌ഫോടക വസ്തു വേട്ട; രണ്ടുപേര്‍ പിടിയില്‍

ജലാറ്റിന്‍ സ്റ്റിക്ക് ഉള്‍പ്പെടെയുള്ളവയാണ് പിടികൂടിയത്
മലപ്പുറത്ത് വന്‍ സ്‌ഫോടക വസ്തു വേട്ട; രണ്ടുപേര്‍ പിടിയില്‍

മലപ്പുറം:കൊണ്ടോട്ടിയില്‍ വന്‍ സ്‌ഫോടകവസ്തു വേട്ട. ജലാറ്റിന്‍ സ്റ്റിക്ക് ഉള്‍പ്പെടെയുള്ളവയാണ് പിടികൂടിയത്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോറിയില്‍ കോഴിക്കാഷ്ഠത്തിന് അടിയില്‍ ഒളിപ്പിച്ചാണ് സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com