അധ്യാപകന്റെ വിവാദ പ്രസം​ഗം: മതപണ്ഡിതന്മാർക്ക് മിണ്ടാനാവാത്ത അവസ്ഥയെന്ന് കുഞ്ഞാലിക്കുട്ടി

ഫറൂഖ് കോളജിൽ അധ്യാപകന്‍റെ വിവാദ പ്രസംഗത്തിന് പിന്തുണയുമായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി.
അധ്യാപകന്റെ വിവാദ പ്രസം​ഗം: മതപണ്ഡിതന്മാർക്ക് മിണ്ടാനാവാത്ത അവസ്ഥയെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഫറൂഖ് കോളജിൽ അധ്യാപകന്‍റെ വിവാദ പ്രസംഗത്തിന് പിന്തുണയുമായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കേരളത്തിൽ മതപണ്ഡിതന്മാർക്ക് മിണ്ടാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. 

മതപണ്ഡിതർ മതപരമായ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും അങ്ങനെയുള്ളവർക്കെതിരെയാണ് ഇപ്പോൾ കേസെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പലർക്കും പലനീതിയാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി കേരളത്തെ ഉത്തരേന്ത്യയാക്കുകയാണോയെന്നും  ചോദിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com