നരേന്ദ്രമോദിക്ക് വാട്‌സാപ്പിലൂടെ വധഭീഷണി: യുവാവ് മലപ്പുറത്ത് അറസ്റ്റില്‍

കോഴിക്കോട് സ്വദേശി ഹമീദ് ആണ് പിടിയിലായത്. വാട്‌സാപ്പിലൂടെയായിരുന്നു വധഭീഷണി
നരേന്ദ്രമോദിക്ക് വാട്‌സാപ്പിലൂടെ വധഭീഷണി: യുവാവ് മലപ്പുറത്ത് അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയില്‍; കോഴിക്കോട് സ്വദേശി ഹമീദ് ആണ് പിടിയിലായത്. വാട്‌സാപ്പിലൂടെയായിരുന്നു വധഭീഷണി. സൈബര്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com