എസ്ഡിപിഐ- ഡിവൈഎഫ്‌ഐ സംഘര്‍ഷം: 7 ദിവസത്തേക്ക് നിരോധനാജ്ഞ

എസ്ഡിപിഐ- ഡിവൈഎഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അടൂര്‍ പഴകുളത്ത് 7 ദിവസത്തേക്ക നിരോധനാജ്ഞ പ്രഖ്യാപിച്ചു
എസ്ഡിപിഐ- ഡിവൈഎഫ്‌ഐ സംഘര്‍ഷം: 7 ദിവസത്തേക്ക് നിരോധനാജ്ഞ

പത്തനംതിട്ട:  എസ്ഡിപിഐ- ഡിവൈഎഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അടൂര്‍ പഴകുളത്ത് 7 ദിവസത്തേക്ക നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗം നേതാക്കള്‍ക്കും പരുക്കേറ്റിരുന്നു. 

സിപിഎം ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെ നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com