കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

ആറും മൂന്നും വയസുളള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസ് പറയുന്നത്
കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

കാസര്‍ഗോഡ്: കാസര്‍കോഡ്  അഡൂര്‍ മാട്ടയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. രാധാകൃഷ്ണ്‍, ഭാര്യ പ്രസീല, മക്കളായ കാശിനാഥ്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. 

ആറും മൂന്നും വയസുളള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസ് പറയുന്നത്. നാലുപേരുടെയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. പൊലിസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com