കോഴിക്കോട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം;ഏഴുപേരെ രക്ഷപ്പെടുത്തി

നഗരത്തിലെ ചിന്താവളപ്പിൽ കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം
കോഴിക്കോട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം;ഏഴുപേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ചിന്താവളപ്പിൽ കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽപ്പെട്ട എട്ടുപേരിൽ  ഏഴുപേരെ രക്ഷപ്പെടുത്തി. ഒരാളെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുന്നു. 

 പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ രാത്രിസമയത്ത് മഴ പെയ്തിരുന്നു. ഇതാണ് മണ്ണിടിച്ചലിന് കാരണമെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com