കൊച്ചി: നഗരമധ്യത്തില്‍ ഭര്‍ത്താവിന്റെ കൊലപാതകശ്രമം. ഭാര്യയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു. പുന്നപ്ര സ്വദേശി സജീര്‍ പൊലീസ് പിടിയിലായി.
വാക്കുതര്‍ക്കത്തിനിടെ ആക്രമിക്കുകയായിരുന്നുവെന്ന് സജീര്‍ പൊലീസിന് മൊഴി നല്‍കി. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ