ഷണ്ടിങ്ങിനിടയില്‍ എറണാകുളത്ത് പാസഞ്ചര്‍ ട്രയിന്‍ താളം തെറ്റി 

എറണാകുളം സൗത്തിൽ ഷണ്ടിങ്ങിനിടയിൽ പാസഞ്ചർ ട്രെയിനിന്റെ എൻജിനും കോച്ചും പാളം തെറ്റി. ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
സനേഷ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
സനേഷ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

കൊച്ചി∙ എറണാകുളം സൗത്തിൽ ഷണ്ടിങ്ങിനിടയിൽ പാസഞ്ചർ ട്രെയിനിന്റെ എൻജിനും കോച്ചും പാളം തെറ്റി. ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com