പുതിയതുറയില്‍ വളളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ അപകടം: മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം പുതിയതുറയില്‍ വളളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
പുതിയതുറയില്‍ വളളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ അപകടം: മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പുതിയതുറയില്‍ വളളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു.

കാഞ്ഞിരംകുളം പളളം സ്വദേശി ഷില്‍വദാസ് ( 33) ആണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com