മലപ്പുറത്ത് വീടിന് തീയിട്ട് കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് കുടുംബാഗംങ്ങള്‍ രക്ഷപ്പെട്ടത്. ആറുകുട്ടികളടക്കം ഒമ്പതുപേരാണ് വീട്ടിലുണ്ടായിരുന്നത്. 
മലപ്പുറത്ത് വീടിന് തീയിട്ട് കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

മലപ്പുറം: വാഴക്കാട് വീടിന് തീയിട്ട് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമം. വീടിന് ചേര്‍ന്നുള്ള ചായ്പ്പ് മണ്ണെണ്ണയൊഴിച്ച് തീയിടന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തീകൊളുത്താന്‍ വരുന്നയാളുടെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  ചെറുവായൂര്‍ സ്വദേശി അബുബക്കറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് കുടുംബാഗംങ്ങള്‍ രക്ഷപ്പെട്ടത്. ആറുകുട്ടികളടക്കം ഒമ്പതുപേരാണ് വീട്ടിലുണ്ടായിരുന്നത്.സംഭവം കൊലപാതക ശ്രമമാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com