മാതൃദിനത്തില്‍ അമ്മയെ മകന്‍ കഴുത്തു ഞെരിച്ച് കൊന്നു; സംഭവം കണ്ണൂരില്‍ 

ലോകമാതൃദിനത്തില്‍ അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊന്നു. കണ്ണൂര്‍ ചാവശ്ശേരിയിലാണ് സംഭവം
മാതൃദിനത്തില്‍ അമ്മയെ മകന്‍ കഴുത്തു ഞെരിച്ച് കൊന്നു; സംഭവം കണ്ണൂരില്‍ 

കണ്ണൂര്‍: ലോകമാതൃദിനത്തില്‍ അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊന്നു. കണ്ണൂര്‍ ചാവശ്ശേരിയിലാണ് സംഭവം. എമ്പത്തിനാല് വയസ്സുള്ള പാര്‍വതിയമ്മയെയാണ് മകന്‍ സതീശന്‍ കൊലപ്പെടുത്തിയത്. മദ്യലഹരിയിലാണ് ഇയ്യാള്‍ കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com