കോട്ടയത്ത് നാലംഗ കുടുംബം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
കോട്ടയത്ത് നാലംഗ കുടുംബം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

കോട്ടയം: വയലയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. അച്ഛനും അമ്മയും മക്കളേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജ്(45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ്(7) എന്നിവരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com